പ്രസ്താവനകള്‍ നടത്തുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന് മോഡി

Posted on: May 29, 2014 12:20 pm | Last updated: May 30, 2014 at 12:51 am

NARENDRA MODIന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തുമ്പോള്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. വിവാദ വിഷയങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കരുത്. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്നും മോഡി ആവശ്യപ്പെട്ടു.