Connect with us

Ongoing News

ഐപിഎല്‍: മുബൈക്കെതിരെ ചെന്നൈക്ക് ഏഴ് വിക്കറ്റ് വിജയം

Published

|

Last Updated

മുംബൈ: ഐപിഎല്‍ എലിമിനേറ്റര്‍ ക്വാളിഫെയര്‍ മത്സരത്തില്‍ മുബൈക്കെതിരെ ചെന്നൈക്ക് ഏഴ് വിക്കറ്റ് വിജയം. തോല്‍വിയോടെ മുബൈയുടെ ഫൈനല്‍ പ്രവേശനം അസ്തമിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ലെന്‍ഡി സിമ്മന്‍സിന്റെയും മൈക്ക് ഹസിയുടേയും മികവില്‍ നിശ്ചിത ഓവറില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്‌ന 54ഉം ഡേവിഡ് ഹസി 40 റണ്‍സും നേടി.
പഞ്ചാബുമായിട്ടാണ് ചെന്നൈക്ക് അടുത്ത മത്സരം. ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ കൊല്‍ക്കത്തയെ നേരിടും. ജൂണ്‍ ഒന്നിനാണ് ഫൈനല്‍.

Latest