Kerala
കരിപ്പൂരില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് വിഭാഗം 818 ഗ്രാം സ്വര്‍ണം പിടികൂടിയത്. മലപ്പുറം പൊന്മുണ്ടം സ്വദേശി ചിറക്കല്‍ അഷ്റഫാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 116 ഗ്രാം വീതമുള്ള 7 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
---- facebook comment plugin here -----