പാക്കിസ്ഥാനില്‍ ബസ് മറിഞ്ഞ് പത്ത് കുട്ടികളടക്കം 16 മരണം

Posted on: May 27, 2014 3:49 pm | Last updated: May 27, 2014 at 3:52 pm

pak accidentഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പത്ത് കുട്ടികളടക്കം 16 പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്‌വാരയിലാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നദിയിലേക്ക് മറിയുകയായിരുന്നു.