ഉക്രയിന്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; 30ലേറെ മരണം

Posted on: May 27, 2014 12:36 pm | Last updated: May 28, 2014 at 12:05 am

DONETSKകീവ്: ആഭ്യന്തര സംഘര്‍ഷം അരങ്ങേറുന്ന ഉക്രൈനില്‍ വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 30ലേറെ പേര്‍ മരിച്ചു. ഡോണ്‍ടസ്‌ക്ക് വിമാനത്താവളത്തിലണ് ഏറ്റുമുട്ടലണ്ടായത്. റഷ്യന്‍ അനുകൂല വിഘടനവാദിളാണ് മരിച്ചത്. സായുധ സൈന്യം തിങ്കളാഴ്ച വിമാനത്താവളം പിടിച്ചെടുക്കാന ശ്രമിച്ചിരുന്നു.