സ്ഥാനം മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: May 27, 2014 10:59 am | Last updated: May 27, 2014 at 12:00 pm

doctorകൊച്ചി: കാലിലെ മുഴക്ക് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മുവാറ്റുപഴ താലൂക്ക് ആശുപത്രിയിലെ ഡോ. താസിം റസൂലിനെയാണ് ഡി എം ഒ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് ഗരുതര വീഴ്ച സംഭവിച്ചതായി ഡപ്യൂട്ടി ഡി എം ഒ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിരുന്നു.

ആറ് വയസ്സുകാരനെയാണ് (Read: കാലിലെ മുഴക്ക് ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ!) ഡോക്ടര്‍ സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയത്.