ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവ അന്തരിച്ചു

Posted on: May 26, 2014 8:07 pm | Last updated: May 27, 2014 at 12:19 am

h-baselios-marthoma-didymos-I-bava

പരുമല: ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവ (94)അന്തരിച്ചു. ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കത്തോലിക്ക ബാവയാണ് അന്തരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2010ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കതോലിക്കാബാവ സ്ഥാനം ത്യാഗം ചെയ്തിരുന്നു.