മോഡി മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍

Posted on: May 26, 2014 12:04 pm | Last updated: May 29, 2014 at 1:34 am

modi and rajnath singന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയുടെ ചിത്രമായി. നരേന്ദ്ര മോഡി ഉള്‍പ്പെടെ 24 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും ഉള്‍പ്പെടെ 45 പേരാണ് മന്ത്രിസഭയിലുള്ളത്. മന്‍മോഹന്‍ മന്ത്രിസഭയില്‍ 71 മന്ത്രിമാരുണ്ടായിരുന്നു.

പ്രതിരോധ മന്ത്രി പദവി നരേന്ദ്ര മോഡി തന്നെ കൈവശം കെവക്കും. മറ്റു വകുപ്പുകളുടെ അന്തിമ ലിസ്റ്റ് പുറത്തുവന്നിട്ടില്ല. 

കാബിനറ്റ് മന്ത്രിമാര്‍
1.രാജ്‌നാഥ് സിങ്
2.സുഷുമ സ്വരാജ്
3.അരുണ്‍ ജെയ്റ്റ്‌ലി
4.വെങ്കയ്യ നായ്ഡു
5.നിതിന്‍ ഗഡ്കരി
6.ഉമാഭാരതി
7.നജ്മ ഹെപ്തുള്ള
8.ഗോപിനാഥ് മുണ്ടെ
9.രാംവിലാസ് പാസ്വാന്‍
10.കല്‍രാജ് മിശ്ര
11.മേനക ഗാന്ധി
12.എച്ച്.അനന്തകുമാര്‍
13.രവിശങ്കര്‍ പ്രസാദ്
14.അനന്ത് ഗീഥെ
15.അശോക് ഗജപതി രാജു
16ഹര്‍സിമ്രത് കൗര്‍
17.നരേന്ദ്ര സിങ് ടോമര്‍
18.ജ്വല്‍ ഓറം
19.രാധ മോഹന്‍ സിങ്
20.തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്
21.സ്മൃതി ഇറാനി
22.ഹര്‍ഷവര്‍ധന്‍
23.വി.കെ സിംഗ്

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍
24.റാവു ഇന്ദര്‍ജിത് സിങ്
25.സന്തോഷ് ഗാംഗ്‌വാര്‍
26.ശ്രീപദ് നായ്ക്
27.ധര്‍മ്മേന്ദ്ര പ്രധാന്‍
28.സര്‍വനനന്ദ സനോവാള്‍
29.പ്രകാശ് ജാവദേകര്‍
30.പീയുഷ് ഗോയല്‍
31.ജിതേന്ദ്ര സിങ്
32.നിര്‍മ്മല സീതാരാമന്‍
33.ജി.എം സിദ്ധേശ്വര

സഹമന്ത്രിമാര്‍
34.മനോജ് സിന്‍ഹ
35.നിഹാല്‍ ചന്ദ്
36.ഉപേന്ദ്ര കുശ്‌വാഹ
37.പൊന്‍ രാധാകൃഷ്ണന്‍
38.കിരണ്‍ റിജ്ജു
39.കൃഷ്ണപാല്‍ ഗുജ്ജര്‍
40.സഞ്ജീവ് ബലിയാന്‍
41.മന്‍സുഖ് ഭായ് വാസ
42.റാവുസാഹിബ് ഡാന്‍വെ
43.വിഷ്ണു ദേവ് സായ്
44.സുദര്‍ശന്‍ ഭഗത്