യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

Posted on: May 25, 2014 8:53 am | Last updated: May 26, 2014 at 7:09 am

UEFA-Champions-League Redലിബ്‌സണ്‍ : യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. എക്‌സട്രാ ടൈമില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അത്‌ലറ്റികോയെ മാന്‍ഡ്രിഡ് തകര്‍ത്ത്. റയല്‍ മാഡ്രിഡിന്റെ പത്താമത്തെ യൂറോപ്യന്‍ കിരീടമാണിത്.