വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു മരണം

Posted on: May 24, 2014 9:49 am | Last updated: May 26, 2014 at 7:10 am

accidentകോട്ടയം: പന്തളത്ത് നിയന്ത്രണംവിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ബസ് കാത്തുനിന്ന ലിസി(45), മരിയ ദാസ്(48) എന്നിവരാണു മരിച്ചത്്. പന്തളം ഇടപ്പോണില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.