സ്വര്‍‍ണം പവന് 280 രൂപ കുറഞ്ഞു

Posted on: May 23, 2014 2:32 pm | Last updated: May 23, 2014 at 2:39 pm

gold

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് പവന്‍ വില 21,650 രൂപയിലെത്തി. ഇന്നലെ രണ്ട് തവണയായി 400 രൂപ കുറഞ്ഞിരുന്നു. 2645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.