ചന്ദ്രിക മുഖപ്രസംഗം: നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

Posted on: May 23, 2014 2:43 pm | Last updated: May 23, 2014 at 11:59 pm

chandrika editorialമലപ്പുറം: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ചന്ദ്രികയില്‍ മുഖപ്രസംഗം (Read: കോണ്‍ഗ്രസിനെയും രാഹുലിനെയും വിമശിച്ച് ചന്ദ്രിക മുഖപ്രസംഗം)എഴുതിയതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിക്കുകയായിരന്നുവെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ട് മുസ് ലിം ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.