കമ്യൂണിക്കേഷന്‍ സര്‍വര്‍ പുറത്തിറക്കി

Posted on: May 22, 2014 7:47 pm | Last updated: May 22, 2014 at 7:47 pm

New Imageദുബൈ: പനാസോണിക് യു എ ഇയില്‍ കെ എക്‌സ്-എന്‍ എസ് 500 കമ്യൂണിക്കേഷന്‍ സര്‍വര്‍ പുറത്തിറക്കി. വിവിധ പി ബി എക്‌സുകള്‍ക്കു പകരം ഒറ്റ പി ബി എക്‌സ് എന്നതാണ് സവിശേഷത. സന്ദേശം അയക്കാനും ഫാക്‌സ് ചെയ്യാനും, ഫോണ്‍ ചെയ്യാനും ഇതുവഴി സാധിക്കും. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഇത് അനുയോജ്യമാണെന്ന് ജനറല്‍ മാനേജര്‍ താകായുകി ഉച്ചിആനോ അറിയിച്ചു.