ബാര്‍ ലൈസന്‍സ് കേസ്: രണ്ട് ജഡ്ജിമാര്‍ പിന്‍മാറി

Posted on: May 22, 2014 11:46 am | Last updated: May 23, 2014 at 1:12 am

Kerala High Courtകൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസും ആന്റണി ഡൊമിനിക്കുമാണ് പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല.