ജമ്മുവില്‍ ബസ് മറിഞ്ഞ് 17 മരണം

Posted on: May 20, 2014 8:14 am | Last updated: May 20, 2014 at 2:19 pm

accidentജമ്മു: ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

റമ്പാന്‍ ജില്ലയില്ലാണ് അപകടമുണ്ടായത്.  പൂഞ്ച്, രജൗരി ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടതില്‍ ഭൂരിഭാഗവും.