സി പി എം – സി പി ഐ ലയനം തത്കാലമില്ല: സി പി ഐ

Posted on: May 20, 2014 1:50 pm | Last updated: May 20, 2014 at 1:50 pm

cpiന്യൂഡല്‍ഹി: സി പി എം – സി പി ഐ ലയനം തല്‍ക്കാലമില്ലെന്ന് സി പി ഐ കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ലയനം പാര്‍ട്ടിയുടെ മുന്‍ നിലപാടാണെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഇരു പാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി പറഞ്ഞു.