ഹരീഷ് സാല്‍വേ അറ്റോര്‍ണി ജനറലായേക്കും

Posted on: May 19, 2014 4:58 pm | Last updated: May 19, 2014 at 4:58 pm

harish_salveന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പുതിയ അറ്റോര്‍ണി ജനറലായേക്കം. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് സാല്‍വേ. അദ്ദേഹത്തിന്  താല്‍പര്യമില്ലെങ്കില്‍ മാത്രം മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് ബി ജ പി നിലപാട്.

അതേസമയം റിലയന്‍സിന്റെത് ഉള്‍പ്പെടെ പ്രമുഖരുടെ കേസുകള്‍ നടത്തുന്ന സാല്‍വേ അറ്റോര്‍ണി ജനറല്‍ പദവി സ്വീകരിക്കാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

 

\yqUÂln: kp{]ow tImSXnbnse apXnÀ¶ A`n`mjI³ lcojv kmÂth AtämÀWn P\demtb¡psa¶v dnt¸mÀ«v. _nsP]n t\XrXzhpambn ASp¯ _ÔapÅ kmÂthbv¡v XmÂ]cyansæn am{Xw asämcmsf Øm\t¯¡v ]cnKWn¨m aXnsb¶mWv ]mÀ«nbpsS \ne]mSv. F¶m aptIjv Aw_m\n, c¯³ Smä, kp\n an¯Â XpS§nb h³ hyhkmbnIfpsS tIkpIÄ Dt]£n¨v kmÂth Øm\w kzoIcn¡ptam F¶Imcyw kwibamWv. kmÂth C¡mcyt¯mSv CXphsc {]XnIcn¨n«nÃ.