മോഡി ബുധനാഴ്ച മുഖ്യമന്ത്രി പദം ഒഴിയും

Posted on: May 18, 2014 10:16 pm | Last updated: May 20, 2014 at 2:11 pm

modiforstorypage_350_122612035858അഹമ്മദാബാദ്: ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധാനാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയും. ഇതിനായി ഗുജറാത്ത് നിയമസഭയുടെ പ്രത്യേക സമ്മേളനം ബുധാനാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. മോഡിയുടെ വീശ്വസ്തരായ റവന്യൂ മന്ത്രി അനന്ദിബെന്‍ പട്ടേലോ പിന്നാക്ക വിഭാഗ നേതാവ് ഗണ്‍പത് വാസവയോ പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.