എല്‍ ഡി എഫിന്റെ പരാജയകാരണം ന്യൂനപക്ഷ ധ്രുവീകരണം: പി ബി

Posted on: May 18, 2014 3:41 pm | Last updated: May 20, 2014 at 2:11 pm

cpmന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ ഡി എഫ് പരാജയപ്പെടാനുണ്ടായ കാരണം ന്യൂനപക്ഷ ധ്രുവീകരണമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. ആര്‍ എസ് പി മുന്നണി വിട്ടതും പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന് യോഗം നിരീക്ഷിച്ചു.

ദേശീയതലത്തിലുണ്ടായ പരാജയവും യോഗത്തില്‍ ചര്‍ച്ചയായ. പി ബി യോഗത്തിനോടൊപ്പം കേന്ദ്ര കമ്മിറ്റി യോഗവും ഇന്ന് ചേര്‍ന്നിരുന്നു.