പൊന്നാനിയിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കും: ലീഗ്

Posted on: May 17, 2014 11:29 am | Last updated: May 20, 2014 at 2:12 pm

kpa-majeed1

മലപ്പുറം: പൊന്നാനിയിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് മുസ്‌ലിം ലീഗ്. അസ്വാഭാവികത കണ്ടെത്തിയാല്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.