നല്ല ദിവസങ്ങള്‍ വരാനിരിക്കുന്നുവെന്ന് മോഡി

Posted on: May 16, 2014 2:25 pm | Last updated: May 17, 2014 at 1:00 am

NARENDRA_MODI__1421345gന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യ പ്രതികരണവുമായി നരേന്ദ്രമോഡി. ഭാരതത്തിന്റെ വിജയമാണിതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുളളൂവെന്നും മോഡി ട്വിറ്ററിലൂടെ പ്രതികരിച്ചു.