മലപ്പുറത്ത് ഇ അഹമ്മദ്, കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ വിജയിച്ചു

Posted on: May 16, 2014 9:39 am | Last updated: May 16, 2014 at 12:34 pm

തിരുവനന്തപുരം: മലപ്പുറത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദ് , കണ്ണൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീമതി ടീച്ചര്‍, തൃശൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയദേവന്‍ വിജയിച്ചു.