തിരുവനന്തപുരത്ത്് ശശി തരൂര്‍ വീണ്ടും മുന്നില്‍

Posted on: May 16, 2014 9:02 am | Last updated: May 17, 2014 at 1:00 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വീണ്ടും മുന്നില്‍. വോട്ടെണ്ണലിന്റെ അവസാന സൂചനകള്‍ ലഭിക്കുമ്പോള്‍ 3348 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിട്ടു നില്‍ക്കുന്നത്.