സംസ്ഥാനത്ത് ലീഡ് നില: യു ഡി എഫ് 12; എല്‍ ഡി എഫ് 8

Posted on: May 16, 2014 6:00 am | Last updated: May 16, 2014 at 12:13 pm

കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫും യഥാക്രമം പത്തും ഒമ്പതും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ലീഡ് ചെയ്യുന്നു. മലപ്പുറത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ഇ അഹമ്മദ് വിജയത്തിലെത്തുമെന്നാണ് സൂചന. വടകരയില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ഷംസീറാണ് മു്ന്നില്‍. ചാലക്കുടിയില്‍ ഇന്നസെന്റ് 3000ത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്. കോഴിക്കോട്ട് യു ഡി എഫ് സ്ഥാനാര്‍ഥി പതിനാറായിരത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ്.