സഹാറ തട്ടപ്പ്; ജസ്റ്റിസ് ജെ.എസ് കെഹാര്‍ പിന്മാറി

Posted on: May 15, 2014 11:01 am | Last updated: May 17, 2014 at 12:59 am

justice keharന്യൂഡല്‍ഹി: സഹാറ നിക്ഷേപ തട്ടിപ്പ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ജെ.എസ് കെഹാര്‍ പിന്മാറി. കേസ് പരിഗണിക്കുമ്പോള്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. വിരമിക്കല്‍ ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റ്റിസ് കെഹാര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സഹാറ കേസ് പരിഗണിച്ചിരുന്നത്.