കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പരുക്ക്‌

Posted on: May 14, 2014 2:33 pm | Last updated: May 15, 2014 at 12:59 pm

koodamkulamകൂടംകുളം: കൂടംകുളം ആണവനിലയത്തില്‍ പൊട്ടിത്തെറി. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ബോയിലര്‍ പ്ലാന്റിലെ സ്റ്റീം പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണം. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.