ബി ജെ പി മുന്‍ സംസ്ഥാന ട്രഷറര്‍ കൃഷ്ണാനന്ദ പൈ നിര്യാതനായി

Posted on: May 13, 2014 11:21 am | Last updated: May 14, 2014 at 12:34 am

obit krishnananda paiമൈസൂര്‍: ബി ജെ പിയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ കെ കൃഷ്ണാനന്ദ പൈ (63) നിര്യാതനായി. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയാണ്. സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന് കാഞ്ഞങ്ങാട്ട് നടക്കും.

ഭാര്യ: വിജയ പൈ, മക്കള്‍: ഡോ.മേഘ്‌ന പൈ (ലണ്ടന്‍), ഡോ.പ്രാര്‍ത്ഥന പൈ (ബാംഗ്ലൂര്‍)