എന്‍ ഡി എ ഭരിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

Posted on: May 12, 2014 7:05 pm | Last updated: May 14, 2014 at 1:18 pm

voter's ID cardന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നുതുടങ്ങി. ആജ്തക്ക് ചാനലിന്റെ എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് എന്‍ ഡി എ 261 സീറ്റുകള്‍ നേടും. യു പി എ 110-120 സീറ്റുകള്‍ നേടുമെന്നും ആജ്തക് പോള്‍ പ്രവചിക്കുന്നു. മറ്റു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ള്‍ക്ക് താഴെ ലൈവ് റിപ്പോര്‍ട്ടിംഗ് ശ്രദ്ധിക്കുക.