Connect with us

Kerala

സലീം രാജും വിളിച്ചുവെന്ന് സരിതയുടെ മൊഴി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്ന ദിവസമാണ് സലീം രാജ് വിളിച്ചത്. ഇത് സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നുവെന്നും സരിത മൊഴി നല്‍കി.

സലീം രാജിനെതിരായ വകുപ്പ് തല അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡി വൈ എസ് പി മുമ്പാകെയാണ് സരിത മൊഴി നല്‍കിയത്.

---- facebook comment plugin here -----

Latest