മുഖ്യമന്ത്രിക്ക് കല്ലേറ്: എം എല്‍ എമാരില്‍ നിന്ന് മൊഴിയെടുത്തു

Posted on: May 12, 2014 1:30 pm | Last updated: May 13, 2014 at 10:21 am

oommenchandiകണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കണ്ണൂരില്‍ വെച്ചുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് എം എല്‍ എമാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. കെ കെ കൃഷ്ണന്‍, സി കൃഷ്ണന്‍ എന്നീ എം എല്‍ എമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.