ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Posted on: May 11, 2014 11:33 pm | Last updated: May 11, 2014 at 11:33 pm
SHARE

3577279520_mancity11052014-480
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുത്തമിട്ടു. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് സിറ്റി പാരജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി സമീര്‍ നസ്‌റി, വിന്‍സന്റ് കബാനി എന്നിവര്‍ ഗോളുകള്‍ നേടി. മൂന്ന് വര്‍ഷത്തിനുള്ളിലല്‍ മാഞ്ചസ്റ്റര്‍ നേടുന്ന രണ്ടാം കിരീടമാണിത്.