പേരമംഗലത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

Posted on: May 11, 2014 10:46 am | Last updated: May 13, 2014 at 10:17 am

accidentതൃശൂര്‍: വിവാഹപാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് രാവിലെ എട്ടരയോടെയിരുന്നു അപകടം. കുന്ദംകുളത്ത് നിന്ന് തൃശൂരിലേയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ടെംബോ ട്രാവലറാണ് ഡിവൈഡറില്‍ ഇടിച്ച്് മറിഞ്ഞത്.ആരുടെയും പരിക്ക് ഗുരുതരമല്ല.