മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു

Posted on: May 11, 2014 12:30 pm | Last updated: May 11, 2014 at 1:44 pm

maoistsമുംബൈ: മഹാരോഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ ഒന്‍പതരയോടെ പട്രോളിംഗിനിറങ്ങിയ പോലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.