തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

Posted on: May 9, 2014 7:53 pm | Last updated: May 9, 2014 at 7:56 pm
SHARE

rapeതിരുവനന്തപുരം: കഴുത്തില്‍ ഷാള്‍ കുരുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി യേശുബാലനാണ് അറസ്റ്റിലായത്. മദ്യപിച്ച വീട്ടിലെത്തിയ ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഭാര്യ ആന്‍സിയെ കൊലപ്പെടുത്തിയത്.