മഡ്ഗാവില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted on: May 8, 2014 8:38 pm | Last updated: May 8, 2014 at 8:38 pm

Madgaon360ഗോവ: മഡ്ഗാവില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. സാധനങ്ങള്‍ വാങ്ങിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.