മഴ: കരിപ്പൂരില്‍ ഇറങ്ങേണ്ട ജിദ്ദ വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു

Posted on: May 8, 2014 12:09 pm | Last updated: May 9, 2014 at 1:20 am

saudi airlinesകരിപ്പൂര്‍: കനത്ത മഴ വ്യോമ ഗതാഗതത്തേയും ബാധിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. കനത്ത മഴയില്‍ റണ്‍വേയില്‍ മഞ്ഞ്മൂടിയതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. സഊദി എയര്‍ലൈന്‍സിന്റെ വിമാനമാണിത്.