ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റി; ഇടുക്കിയിലൊഴികെ ബസുകള്‍ ഓടും

Posted on: May 7, 2014 2:44 pm | Last updated: May 8, 2014 at 11:59 am

examതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസിലെ വിധിയുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു. ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
കാലിക്കറ്റ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകരളും മാറ്റിവച്ചു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.്‌നാളത്തെ ഓഫ് ക്യാംപസ് പരീക്ഷകള്‍ 12നും മറ്റ് പരീക്ഷകള്‍ 17നും നടത്തുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.