Connect with us

Kozhikode

സമസ്ത മുശാവറ നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ നാളെ രാവിലെ പത്ത് മണി മുതല്‍ സമസ്ത സെന്ററില്‍ ചേരുന്നതാണ്. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.