മര്‍കസ് പ്രചാരണം: സംയുക്ത യോഗം നാളെ

Posted on: May 7, 2014 12:29 am | Last updated: May 7, 2014 at 12:29 am

കോഴിക്കോട്: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേനളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് വേണ്ടി എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ഘടകങ്ങളുടെ സംസ്ഥാനത്തെ എല്ലാ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്ത യോഗം നാളെ ഉച്ചക്ക് രണ്ടിന് സമസ്ത സെന്ററില്‍ ചേരും. കൃത്യസമയത്ത് പങ്കെടുക്കണമെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, പ്രചാരണ സമിതി കണ്‍വീനര്‍ വി എം കോയ മാസ്റ്റര്‍ അറിയിച്ചു.