Connect with us

Ongoing News

പള്ളിക്കല്‍ ബസാര്‍ വളപ്പില്‍ ചേടകുത്ത് വല്ല്യാപ്പു തങ്ങള്‍ എന്ന അബ്ദുല്ലക്കോയ തങ്ങള്‍ നിര്യാതനായി

Published

|

Last Updated

പള്ളിക്കല്‍ ബസാര്‍: പള്ളിക്കല്‍ ബസാര്‍ ഹിദായത്തുസ്വിബിയാന്‍ സെക്കന്‍ഡറി മദ്‌റസ കമ്മിറ്റി പ്രസിഡന്റ് വളപ്പില്‍ ചേടകുത്ത് വല്ല്യാപ്പു തങ്ങള്‍ എന്ന അബ്ദുല്ലക്കോയ തങ്ങള്‍ (74) നിര്യാതനായി.

പുളിക്കല്‍ മേഖല എസ് വൈ എസ് വൈസ് പ്രസിഡന്റ്, പള്ളിക്കല്‍ പഞ്ചായത്ത് എസ് വൈ എസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: ശരീഫ ബീവി. മക്കള്‍: കെ പി സൈതലവി കോയ തങ്ങള്‍ (കെ പി എസ് തങ്ങള്‍ ബേക്കല്‍), സയ്യിദത്ത് സുലൈഖാ ബീവി, സയ്യിദത്ത് സുഹറാ ബീവി, സയ്യിദത്ത് സാറാ ബീവി. മരുമക്കള്‍: അമീര്‍കോയ തങ്ങള്‍, മുത്തുകോയ തങ്ങള്‍, കെ പി ഹസ്സന്‍ തങ്ങള്‍, സയ്യിദത്ത് അസ്മാ ബീവി.

മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കല്‍ ബസാര്‍ മഹല്ല് ജുമുഅ മസ്ജിദില്‍.