2ജി അഴിമതി: എ രാജയുടെ മൊഴിയെടുത്തു

Posted on: May 5, 2014 12:24 pm | Last updated: May 5, 2014 at 3:26 pm

rajaന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. മുന്‍ ടെലികോം മന്ത്രി എ രാജയുടെ മൊഴി പ്രത്യേത ജഡ്ജി ഒ പി സൈനി രേഖപ്പെടുത്തി. കേസിലെ 17 പ്രതികള്‍ക്കും 1718 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നേരെത്തെ കൈമാറിയിരുന്നു.