ബാലികയെ പീഡിപ്പിച്ച വൈദികന്‍ റിമാന്‍ഡില്‍

Posted on: May 5, 2014 9:11 am | Last updated: May 5, 2014 at 3:14 pm

CHILD RAPE NEWതൃശൂര്‍: ഒല്ലൂര്‍ തൈക്കാട്ടിശ്ശേരിയില്‍ ബാലികയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ വൈദികന്‍ രാജു കൊക്കനെ റിമാന്റു ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് ഈമാസം 19 വരെ വൈദികനെ റിമാന്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ വൈദികനെ നാഗര്‍കോവിലിനടുത്ത പൂതപാണ്ടിയില്‍ നിന്ന് ഞായറാഴ്ചയാണ് അറസ്റ്റു ചെയ്തത്.