സുരാജ് വെഞ്ഞാറമൂട് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

Posted on: May 4, 2014 10:27 am | Last updated: May 4, 2014 at 10:58 am

SURAJന്യൂഡല്‍ഹി: 61ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് േേനാടിയ സുരാജ് വെഞ്ഞാറമൂട്, മികച്ച പരിസ്ഥിതി ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ഗുല്‍സാറിന് രാഷ്ട്രപതി സമ്മാനിച്ചു. ഹിന്ദിയിലെ യുവനടന്‍ രാജ്കുമാര്‍ റാവു (ഷാഹിദ്) മികച്ച നടനുള്ള പുരസ്‌കാരം സുരാജിനൊപ്പം പങ്കിട്ടു.