നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: ആദ്യ കുറ്റപത്രം സമര്‍ിപ്പിച്ചു

Posted on: May 3, 2014 10:27 am | Last updated: May 3, 2014 at 11:58 pm

nedumbasseri1കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. എസ് ഐ രാജു മാത്യുവാണ് ഒന്നാം പ്രതി. സിവില്‍ പോലീസ് ഓഫീസര്‍ രണ്ടാം പ്രതിയാണ്. പ്രതികളില്‍ ഒരാള്‍ വിദേശത്ത് ഒളിവിലാണ്.

പത്തനംതിട്ട സ്വദേശിയെ അനധികൃതമായി വിദേശത്തേക്ക് കടത്തിവിട്ടെന്നാണ് കേസ്.