മിഅ്‌റാജ് ദിനം 27ന്

Posted on: May 3, 2014 2:03 am | Last updated: May 3, 2014 at 11:58 pm

കോഴിക്കോട്: റജബ് ഒന്ന് മെയ് ഒന്ന് വ്യാഴാഴ്ചയായതിനാല്‍ മിഅ്‌റാജ് ദിനം (റജബ് 27) ഈ മാസം 27 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു