എസ് എം എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച

Posted on: May 3, 2014 4:02 am | Last updated: May 3, 2014 at 10:29 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സമസ്ത സെന്ററില്‍ ചേരും.
മെമ്പര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അറിയിച്ചു.