കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

Posted on: May 3, 2014 7:53 am | Last updated: May 3, 2014 at 11:58 pm

News bustand Calicutകണ്ണൂര്‍: ജില്ലയില്‍ സ്വകാര്യബസ് പണിമുടക്ക് തുടങ്ങി. ബസ് തൊഴിലാളികളും ഉടമകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ആകെ വരുമാനത്തിന്റെ ഇരുപത്തഞ്ച് ശതമാനം ബോണസ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. രണ്ടായിരത്തിലധികം ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.