സരിത എസ് നായര്‍ക്കു നേരെ ആക്രമണം

Posted on: May 2, 2014 9:14 pm | Last updated: May 3, 2014 at 10:29 am

downloadഎറണാംകുളം കോതാട് വെച്ച് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കു നേരെ ആക്രമണം. സരിത സഞ്ചരിച്ച കാറിന് നേരെയായിരുന്നു ആക്രമണം. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. അക്രമി സംഘം ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി.