Connect with us

Kerala

വൃദ്ധ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം: നാലുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം: കൊല്ലത്ത് ലൈംഗിക പീഡനത്തിനിരയായ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൊല്ലം ചവറയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് വൃദ്ധ ലൈംഗിക പീഡനത്തിനിരയായത്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് 82കാരി മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Latest