ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ സുരക്ഷ ശക്തമാക്കി

Posted on: May 1, 2014 11:16 am | Last updated: May 2, 2014 at 7:30 am

Chennai_blast_clean360തിരുവനന്തപുരം: ചെന്നൈ റെയില്‍വേ സ്റ്റ്ഷനിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.